ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
- ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഏകദേശം 500 മുതൽ 2000 കിലോമീറ്റർ വരെ ഉയരത്തിലാണ് ലോ എർത്ത് ഓർബിറ്റ് സ്ഥിതി ചെയ്യുന്നത്.
- ഭൂമിയോടു ഏറ്റവും അടുത്ത് കിടക്കുന്ന ഓർബിറ്റ് ആണ് ലോ എർത്ത് ഓർബിറ്റ്
Aഇവയൊന്നുമല്ല
Bi മാത്രം ശരി
Cii മാത്രം ശരി
Dഎല്ലാം ശരി